സൂ​പ്പ​ർ മെ​ട്രോ സാ​ല്മി​യ​യി​ൽ ന്യൂ​റോ​ള​ജി സ്പെ​ഷ​ലി​സ്റ്റ് ഡോ. ​ധ്രു​മി​ൽ സേ​വ​നം ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ആ​രോ​ഗ്യ​സ​വേ​ന ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ സൂ​പ്പ​ർ മെ​ട്രോ സാ​ൽ​മി​യ​യി​ൽ പു​തി​യ ന്യൂ​റോ​ള​ജി സ്പെ​ഷ​ലി​സ്റ്റാ​യി ഡോ. ​ധ്രു​മി​ൽ സേ​വ​നം ആ​രം​ഭി​ച്ചു. എം.​ബി.​ബി.​എ​സ്, എം.​ഡി, ഡി.​ആ​ർ.​എ​ൻ.​ബി (ന്യൂ​റോ​ള​ജി), എം.​ആ​ർ.​സി.​പി (എ​സ്.​സി.​ഇ-​ന്യൂ​റോ​ള​ജി) എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള യോ​ഗ്യ​ത​ക​ൾ ഡോ. ​ധ്രു​മി​ലി​നു​ണ്ട്. എ​പ്പി​ലെ​പ്സി​യി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പും (പി.​ഡി.​എ​ഫ്) പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​റോ​ള​ജി മേ​ഖ​ല​യി​ലെ ഡോ. ​ധ്രു​മി​ലി​ന്റെ അ​നു​ഭ​വ​സ​മ്പ​ത്ത് ക്ലി​നി​ക്കി​ന്റെ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ന്യൂ​റോ ഡീ​ജെ​ന​റേ​റ്റീ​വ് രോ​ഗ​ങ്ങ​ൾ, അ​പ​സ്മാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ സ​ങ്കീ​ർ​ണ​മാ​യ ന്യൂ​റോ​ള​ജി​ക്ക​ൽ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ ഡോ. ​ധ്രു​മി​ൽ വി​ദ​ഗ്ധ​നാ​ണ്.

സൂ​പ്പ​ർ മെ​ട്രോ സാ​ൽ​മി​യ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ സേ​വ​നം നൂ​ത​ന​വും രോ​ഗി കേ​ന്ദ്രീ​കൃ​ത​വു​മാ​യ പ​രി​ച​ര​ണം ന​ൽ​കാ​നു​ള്ള ക്ലി​നി​ക്കി​ന്റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഡോ. ​ധ്രു​മി​ലി​ന്റെ സേ​വ​നം മി​ത​മാ​യ നി​ര​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മെ​ട്രോ മാ​നേ​ജ്മെൻറ് അ​റി​യി​ച്ചു.

Tags:    
News Summary - Dr Dhrumil started service as Neurology Specialist in Super Metro Salmiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.