കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് സ​ഹാ​യ തു​ക കൈ​മാ​റു​ന്നു

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി സ​മാ​ഹ​രി​ക്കു​ന്ന വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച തു​ക (7,27500 രൂ​പ) കൈ​മാ​റി. ഫ​ർ​വാ​നി​യ ഫ്ര​ണ്ട്ലൈ​ൻ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഷ​മീ​ദ് മ​മ്മാ​കു​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ​ക്ക് തു​ക കൈ​മാ​റി.

സ്റ്റേ​റ്റ് ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്‌, ട്ര​ഷ​റ​ർ ഹാ​രി​സ്‌ വ​ള്ളി​യോ​ത്ത്‌, സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ക്ബാ​ൽ മാ​വി​ലാ​ടം, ഷാ​ഹു​ൽ ബേ​പ്പൂ​ർ, ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് കു​ന്നും​കൈ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ സാ​ബി​ത്ത് ചെ​മ്പി​ലോ​ട്.

ജി​ല്ല സെ​ക്ര​ട്ട​റി ജാ​ബി​ർ അ​രി​യി​ൽ, ഉ​വൈ​സ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഹൈ​ദ​ർ ക​വ്വാ​യി, ജ​സീ​ർ വേ​ങ്ങാ​ട്, റു​വൈ​സ്, എ​സ്. അ​ഷ്‌​റ​ഫ്‌, അ​ഷ്‌​റ​ഫ്‌ അ​രി​യി​ൽ, അ​ഷ്‌​റ​ഫ്‌ കു​ഞ്ഞി​മം​ഗ​ലം, അ​ഷ്‌​റ​ഫ്‌ ആ​ല​ക്കാ​ട്, ത​സ്‌​ലീം, ഇ​ബ്‌​റാ​ഹിം ചാ​ലി​ൽ, ഉ​സ്മാ​ൻ ക​ണ്ണാ​ടി​പ്പ​റ​മ്പ്, മു​ർ​ഷി​ദ് ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC Kannur District Committee handedover relief fund for Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.