മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​യാ​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രാ​ളെ പ​ട്രോ​ളി​ങ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ഹ്ബൂ​ല​യി​ലാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ കാ​റി​ൽ​നി​ന്ന് ര​ണ്ടു കു​പ്പി മ​ദ്യ​വും പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​താ​യി അ​ൽ അ​ൻ​ബ പ​ത്ര റി​പ്പോ​ർ​ട്ടു ചെ​യ്തു. മ​ദ്യം ഒ​ന്ന് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച​തും മ​റ്റൊ​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മാ​ണ്. പി​ടി​കൂ​ടി​യ മ​ദ്യ​ത്തോ​ടൊ​പ്പം ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Tags:    
News Summary - Drunken driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.