ഡോ. ​പോ​ൾ​സ​ൺ ഡാ​നി​യേ​ലി​ന് ഇ.​ഡി.​എ അം​ഗ​ത്വം കൈ​മാ​റു​ന്നു

ഇ.​ഡി.​എ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം ജി​ല്ല അ​സോ​സി​യേ​ഷ​ൻ (ഇ.​ഡി.​എ) മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം. ഡോ. ​പോ​ൾ​സ​ൺ ഡാ​നി​യേ​ലി​ന് അം​ഗ​ത്വം ന​ൽ​കി കാ​മ്പ​യി​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​മ്പ​യി​ൻ ചെ​യ​ർ​മാ​ൻ പ്ര​വീ​ൺ ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി മ​ത്താ​യി, യൂ​നി​റ്റ് ക​ൺ​വീ​ന​ർ പീ​റ്റ​ർ മാ​ത്യു , മ​റ്റു പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജൂ​ൺ 2024 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് കാ​മ്പ​യി​ൻ കാ​ലാ​വ​ധി. കു​വൈ​ത്തി​ലു​ള്ള എ​ല്ലാ എ​റ​ണാ​കു​ളം നി​വാ​സി​ക​ളും അം​ഗ​ത്വ​മെ​ടു​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ ഉ​ണ​ർ​ത്തി. 2008ൽ ​നി​ല​വി​ൽ വ​ന്ന ഇ.​ഡി.​എ കു​വൈ​ത്തി​ലും നാ​ട്ടി​ലു​മാ​യി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

Tags:    
News Summary - EDA Membership Campaign Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.