??????????? ?????? ??????????????????? ????????? ????????????????????? ???? ??????? ???????????? ???. ??????? ???????? ????????????? ????????????

സെൻറ്​ ഗ്രി​ഗോ​റി​യോ​സ്​  ഇ​ട​വ​ക​ദി​നം  ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സ​െൻറ്​ ഗ്രി​ഗോ​റി​യോ​സ്​ ഇ​ന്ത്യ​ൻ ​ഒാ​ർ​ത്ത​ഡോ​ക്​​സ്​ മ​ഹാ ഇ​ട​വ​ക അ​ബ്ബാ​സി​യ സ്ലോ​മോ ഹാ​ളി ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ത്തി. റ​വ. ഒൗ​ഗേ​ൻ റ​മ്പാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫാ. ​ജേ​ക്ക​ബ്​ തോ​മ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. എ​ൻ.​ഇ.​സി.​കെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ കെ.​പി. കോ​ശി, ഫാ. ​ജി​ജു ജോ​ർ​ജ്​, ഷാ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, അ​ഡ്വ. ജോ​ൺ തോ​മ​സ്, ബാ​ബു വ​ർ​ഗീ​സ്, മാ​ത്യൂ​സ്​ എം. ​മാ​ത്യൂ​സ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ട​വ​ക​യി​ൽ 25 വ​ർ​ഷം അം​ഗ​ത്വം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും 60 വ​യ​സ്സ്​ തി​ക​ഞ്ഞ​വ​രെ​യും ആ​ദ​രി​ച്ചു. ച​ർ​ച്ച്​ കൊ​യ​ർ, സാ​ൽ​മി​യ കൊ​യ​ർ, സ​ൺ​ഡേ സ്​​കൂ​ൾ ജൂ​നി​യ​ർ കൊ​യ​ർ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ക​ൺ​വീ​ന​ർ​മാ​രാ​യ വ​ർ​ഗീ​സ്​ ജോ​സ​ഫ്, ന​വീ​ൻ കു​ര്യ​ൻ തോ​മ​സ്, മാ​ത്യൂ സ​ക​റി​യ, ഇ​ട​വ​ക മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ബ്ര​ഹാം സി. ​അ​ല​ക്​​സ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. 
Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.