???????????? ????????? ??????????????? ??????????? ???????????? ???????????

ചു​ങ്ക​ത്ത​റ പ്ര​വാ​സി അ​സോ.  കു​വൈ​ത്ത്​ ഉ​ദ്​​ഘാ​ട​നം

കു​വൈ​ത്ത്​ സി​റ്റി: ചു​ങ്ക​ത്ത​റ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഉ​ദ്​​ഘാ​ട​നം ഇ​ന്ത്യ​ൻ എം​ബ​സി എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ കോ​ൺ​സു​ല​ർ അ​റ്റാ​ഷെ സ​ഞ്​​ജീ​വ്​ സ​ഖ്​​ലാ​നി നി​ർ​വ​ഹി​ച്ചു. കെ.​ജി ഗ്രൂ​പ്പ്​ ഒാ​ഫ്​ ക​മ്പ​നീ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​ജി. എ​ബ്ര​ഹാം മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ബി​നു​മോ​ൻ, യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. തോ​മ​സ്​ ജോ​ൺ തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യും കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ നി​റ​സാ​ന്നി​ധ്യ​വു​മാ​യ കെ. ​മൈ​ക്കി​ൾ ​ജോ​ർ​ജി​നെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ കെ.​എം. ജോ​സ്​ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​ങ്ക​ത്ത​റ​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​യാ​യി സി​പാ​ക്കു​മു​ണ്ടാ​വു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ്​ ചു​ങ്ക​ത്ത​റ സ്വാ​ഗ​ത​വും കെ.​എം. തോ​മ​സ്​ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
Tags:    
News Summary - events-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.