മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ​യി​ൽ 10 ബാ​ഗ് ഹെ​റോ​യി​നു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ൽ. ഫ​ർ​വാ​നി​യ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന്റെ സ​പ്പോ​ർ​ട്ട് പ​ട്രോ​ളി​ങി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ​ട്രോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലേ​ക്ക് ​കൈ​മാ​റി.

മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നും ഉ​പ​യോ​ഗ​ത്തി​ന്റെ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags:    
News Summary - Expatriate arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.