കുവൈത്ത് സിറ്റി: മദ്യവുമായി മൂന്നു പ്രവാസികൾ പിടിയിലായി. വിൽപന നടത്താൻ ഉദ്ദേശിച്ചിരുന്ന 120 കുപ്പി മദ്യം ഇവരിൽ നിന്ന് കണ്ടെടുത്തു. പതിവ് സുരക്ഷാ പട്രോളിങ്ങിനിടെ ഫഹാഹീൽ മേഖലയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഫഹാഹീൽ മേഖല കമാൻഡർ ബ്രിഗേഡിയർ ജനറൽ ഗൊനെയിം അൽ അതെൽ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.