അ​ൽ അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: അ​ഹ​മ്മ​ദി അ​ൽ അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. റേ​ഡി​യോ​ള​ജി വാ​ർ​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. രോ​ഗി​ക​ളെ​യും ഡോ​ക്ട​ർ​മാ​രെ​യും ഉ​ട​ൻ ഒ​ഴി​പ്പി​ച്ച​താ​യി കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി. കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി ത​ലാ​ൽ അ​ൽ റൗ​മി​യും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Fire at Al Adan Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.