വീ​ടി​ന് സ​മീ​പ​ത്തെ സ്റ്റോറേ​ജ് റൂ​മി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: തൈ​മ​യി​ൽ വീ​ടി​ന് സ​മീ​പ​ത്തെ സ്റ്റോ​റേ​ജ് റൂ​മി​ൽ തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ആ​ള​പാ​യ​മി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഫു​ഡ് ക​മ്പ​നി​യു​ടെ ബേ​സ്‌​മെ​ന്റി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലാ​തെ തീ ​നി​യ​ന്ത്രി​ച്ചു. രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും തീ​പി​ടി​ത്ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​യി​ട്ടി​ല്ല.

Tags:    
News Summary - Fire broke out in a storage room near the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.