കു​വൈ​ത്ത് എ​യ​ർ​വേ​സ് തെ​ഹ്‌​റാ​ൻ സ​ർ​വി​സ് ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​യ​ർ​വേ​സ് തെ​ഹ്‌​റാ​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. തെ​ഹ്‌​റാ​നി​ലേ​ക്കു​ള്ള വി​മാ​നം രാ​വി​ലെ 11.10ന് ​പു​റ​പ്പെ​ടു​മെ​ന്നും തെ​ഹ്‌​റാ​നി​ൽ നി​ന്നു​ള്ള വി​മാ​നം 14.30ന് ​പു​റ​പ്പെ​ടു​മെ​ന്നും കു​വൈ​ത്ത് എ​യ​ർ​വേസ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0096524345555, വാ​ട്ട്‌​സ്ആ​പ്പ് 0096522200171 ന​മ്പ​റു​ക​ളി​ൽ വ്യ​ക്ത​മാ​ക്കാം.

Tags:    
News Summary - Kuwait Airways launches Tehran service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.