കുവൈത്ത് സിറ്റി: സുലൈബിയ കാർഷിക മേഖലയിലെ തീപിടിത്തം അഗ്നിശമന വകുപ്പ് നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച പുലർച്ച ഒന്നിന് ശേഷമാണ് സംഭവം. വിവിധ ഭാഗങ്ങളിൽനിന്ന് വന്ന എട്ട് യൂനിറ്റ് അഗ്നിശമനസേനാംഗങ്ങളും നാഷനൽ ഗാർഡും സൈന്യവും ചേർന്ന് ഏറെ പരിശ്രമിച്ച് തീയണച്ചു. ആളപായമില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് വൻ സാമ്പത്തിക നഷ്ടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.