Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുലൈബിയ കാർഷിക മേഖലയിൽ...

സുലൈബിയ കാർഷിക മേഖലയിൽ തീപിടിത്തം

text_fields
bookmark_border
സുലൈബിയ കാർഷിക മേഖലയിൽ തീപിടിത്തം
cancel
camera_alt??????? ?????? ????????????? ??????????
കുവൈത്ത്​ സിറ്റി: സുലൈബിയ കാർഷിക മേഖലയിലെ തീപിടിത്തം അഗ്​നിശമന വകുപ്പ്​ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്​ച പുലർച്ച ഒന്നിന്​ ശേഷമാണ്​ സംഭവം. വിവിധ ഭാഗങ്ങളിൽനിന്ന്​ വന്ന എട്ട്​ യൂനിറ്റ്​ അഗ്​നിശമനസേനാംഗങ്ങളും നാഷനൽ ഗാർഡും സൈന്യവും ചേർന്ന്​ ഏറെ പ​രിശ്രമിച്ച്​ തീയണച്ചു. ആളപായമില്ല. സാധന സാമഗ്രികൾ കത്തിനശിച്ച്​ വൻ സാമ്പത്തിക നഷ്​ടമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf newskuwait news
News Summary - fire-kuwait news-gulf news
Next Story