ഹുസൈൻ

കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന തൃശൂർ മുറ്റിച്ചൂർ സ്വദേശി കിഴുവാലി പറമ്പിൽ ഹുസൈൻ (62) നാട്ടിൽ നിര്യാതനായി. 35 വർഷത്തോളം കുവൈത്തിൽ പ്രവാസിയായിരുന്ന ഹുസൈൻ കെ.ബി.ആർ.സി കമ്പനിയിൽ ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പോയത്.

ഭാര്യ : പരേതയായ നസീമ.

മക്കൾ: ഹാഷിം, അക്ബർ, ഹിബ ഫാത്തിമ

Tags:    
News Summary - Former Kuwaiti expatriate dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.