സാ​ൽ​മി​യ പാ​ർ​ക്ക് ശു​ചീ​ക​ര​ണ ശേ​ഷം ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ

ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാ​ൽ​മി​യ പാ​ർ​ക്ക് ശു​ചീ​ക​രി​ച്ചു.

നി​ര​വ​ധി പേ​ർ ശു​ചീ​ക​ര​ണ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​സ​ക്തി നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും സ​മാ​ധാ​ന​ത്തി​ന്റെ​യും അ​ഹിം​സ​യു​ടെ​യും പാ​ത എ​ല്ലാ​വ​രി​ലും ഉ​ണ്ടാ​വ​ട്ടെ​യെ​ന്നും യോ​ഗം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് പ്ര​ചോ​ദ് ഉ​ണ്ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി, വൈ​സ് പ്ര​സി​ഡ​ന്‍റ് റൊ​മാ​ൻ​സ്പെ​യ്റ്റ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ബി തോ​മ​സ്, ര​ക്ഷാ​ധി​കാ​രി റ​ജി സെ​ബാ​സ്റ്റ്യ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ലാ​ക് ജോ​സ്, ഷി​ന്റോ ജോ​ർ​ജ് എ​ൽ​ദോ ബാ​ബു, ട്ര​ഷ​റ​ർ അ​ഖി​ലേ​ഷ് മാ​ലൂ​ർ, ജോ​യ​ന്‍റ് ട്ര​ഷ​റ​ർ സ​ജി​ൽ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി പോ​ളി അ​ഗ​സ്റ്റി​ൻ, ഷി​ജോ പൈ​ലി, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബ പെ​യ്റ്റ​ൻ, സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​രി, ട്ര​ഷ​റ​ർ ജാ​സ്മി​ൻ, ചി​ത്ര​ലേ​ഖ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Gandhi Smruthi Kuwait Celebrates Mahatma Gandhi's Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.