പി​ടി​ച്ചെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​തി​ക​ളും

സ​ബ്‌​സി​ഡി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ക​ട​ത്തു​സം​ഘം പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ബ്‌​സി​ഡി​യു​ള്ള വ​ൻ തോ​തി​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ക​ട​ത്തു​സം​ഘ​ത്തെ പി​ടി​കൂ​ടി. മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പാ​ർ​ട്ട്‌​മെ​ന്റും ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽനി​ന്ന് ഏ​ക​ദേ​ശം 22 ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടു​കെ​ട്ടി.

ഇ​വ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. രാ​ജ്യ​ത്ത് പൊ​തു​ക്ഷേ​മ​ത്തി​നാ​യി ഉ​ദേ​ശി​ച്ചി​ട്ടു​ള്ള സ​ബ്‌​സി​ഡി​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും വി​ൽ​പന​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭ്യ​മാ​കു​ന്ന സ​ബ്‌​സി​ഡി​യു​ള്ള സാ​ധ​ന​ങ്ങ​ൾ മ​റി​ച്ചുവി​റ്റ് ലാ​ഭം കൊ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും കു​റ്റ​ക്കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Gang arrested with subsidized products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.