രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ന​ൽ​കു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ സം​ഘ​ട​ന പ്ര​തി​നി​ധി സു​ജി​ത് ആ​ൻ​ഡ്രൂ​സ് മേ​ച്ചേ​രി​ൽ, രാ​മ​പു​രം സെ​യ്​​ൻ​റ്​ അ​ഗ​സ്​​റ്റി​ൻ ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്​ ഞാ​റ​ക്കു​ന്നേ​ലി​നും പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ സാ​ബു ജോ​ർ​ജി​നും കൈ​മാ​റി​യ​പ്പോ​ൾ 

രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ സെ​യ്​​ൻ​റ്​ അ​ഗ​സ്​​റ്റി​ൻ ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നി​ർ​ധ​ന കു​ട്ടി​ക​ൾ​ക്കാ​യി 10 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി.

പ്ര​സി​ഡ​ൻ​റ്​ ജെ​യ്ബി മാ​നു​വ​ൽ അ​ധ്യ​ക്ഷ​നാ​യ സൂം ​യോ​ഗ​ത്തി​ൽ സം​ഘ​ട​ന പ്ര​തി​നി​ധി​യാ​യി നാ​ട്ടി​ലു​ള്ള സു​ജി​ത് ആ​ൻ​ഡ്രൂ​സ് മേ​ച്ചേ​രി​ൽ ഫോ​ണു​ക​ൾ രാ​മ​പു​രം ഫൊ​റോ​നാ പ​ള്ളി വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്​ ഞാ​റ​ക്കു​ന്നേ​ലി​നും പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ സാ​ബു ജോ​ർ​ജി​നും കൈ​മാ​റി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷൈ​നി സ​ന്തോ​ഷ്, ടൗ​ൺ വാ​ർ​ഡ് മെം​ബ​ർ സ​ണ്ണി പോ​രു​ന്ന​ക്കോ​ട്ട്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കു​വൈ​ത്തി​ൽ​നി​ന്ന്​ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സൂ​മി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡൊ​മി​നി​ക് മാ​ത്യു ഏ​റ​ത്ത്‌, ചെ​സ്സി​ൽ ചെ​റി​യാ​ൻ ക​വി​യി​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ റോ​ബി ജോ​ൺ ചി​റ്റ​ടി​ക്കു​ന്നേ​ൽ, മാ​ത്തു​ക്കു​ട്ടി ജോ​സ​ഫ് ഏ​റ​ത്ത്‌, ബി​ജു ജേ​ക്ക​ബ് പു​ളി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​നൂ​പ് ആ​ൻ​ഡ്രൂ​സ് ആ​ല​നോ​ലി​ക്ക​ൽ, ബി​ജു എ​ബ്ര​ഹാം കാ​ഞ്ഞി​ര​മ​റ്റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ സാ​ബു ജോ​ർ​ജ്‌ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ജോ​സ​ഫ് കു​ഴു​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ക്സ​ൺ ടോം ​മേ​ലേ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘ​ട​ന നേ​താ​ക്ക​ളാ​യ നോ​ബി​ൻ പു​ളി​ക്ക​ൽ, ആ​സാ​ദ് നാ​യ​ർ, ജി​മ്മി തു​ണ്ട​ത്തി​ൽ, ഹ​രി​കൃ​ഷ്‌​ണ​ൻ, ജോ​ബി​ൻ ഏ​റ​ത്ത്‌, അ​നൂ​പ് രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.