ഷാ​ഹി​ദ് ക​ണ്ണേ​ത്ത്, എ​ൻ​ജി​നീ​യ​ർ റി​യാ​സ്, റ​ഫീ​ഖ് പു​ളി​ക്ക​ൽ 

ഹുദ സെന്റർ കെ.എൻ.എം അബ്ബാസിയ ഏരിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഷാഹിദ് കണ്ണേത്ത് (പ്രസി.), എൻജിനീയർ റിയാസ് (ജന. സെക്ര.), റഫീഖ് പുളിക്കൽ (ട്രഷ.). കേന്ദ്ര പ്രതിനിധി അബ്ദുൽ ഹമീദ് കൊടുവള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

Tags:    
News Summary - Huda Center KNM Abbasiya Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.