ആ​ഷി​ഖ് ഹം​സ (പ്ര​സി), മു​ഹ​മ്മ​ദ്‌ ഇ​ർ​ഷാ​ദ് (ജ​ന.​സെ​ക്ര), ഷാ​ന​വാ​സ് മു​ല്ല​പ്പ​ള്ളി(​ട്ര​ഷ)

ഹു​ദ സെ​ന്റ​ർ കെ.​എ​ൻ.​എം ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദ സെ​ന്റ​ർ ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ഷി​ഖ് ഹം​സ (പ്ര​സി), മു​ഹ​മ്മ​ദ്‌ ഇ​ർ​ഷാ​ദ് (ജ​ന.​സെ​ക്ര), ഫാ​രി​ഖ് മൂ​സ (അ​സി. സെ​ക്ര.), ഷാ​ന​വാ​സ് മു​ല്ല​പ്പ​ള്ളി(​ട്ര​ഷ), സ​ഫ്‌​വാ​ൻ റ​ഷീ​ദ് (ദ​അ​വ ക​ൺ​വീ​ന​ർ), ഫൈ​സ​ൽ പി.​പി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ), മു​ഹ​മ്മ​ദ് റോ​ഷ​ൻ (എ​ജു​ക്കേ​ഷ​ൻ ക​ൺ​വീ​ന​ർ), യ​ഹ്‌​യ മാ​ഷ് (ക്രി​യേ​റ്റി​വി​റ്റി ക​ൺ​വീ​ന​ർ),

ആ​ദി​ൽ സ​ല​ഫി (കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം). ഹു​ദ സെ​ന്റ​ർ കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി, കെ.​ടി.​ജ​സീ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Huda Center KNM Farwaniya Area Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.