ഹുദാ സെന്റർ കെ.എൻ.എം വിജ്ഞാനവേദി ഇന്ന്

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ വി​ജ്ഞാ​ന​വേ​ദി വെ​ള്ളി​യാ​ഴ്ച ഹ​വ​ല്ലി ബെ​യ്‌​റൂ​ത് സ്ട്രീ​റ്റ് ബ്ലോ​ക്ക്‌-2​ലെ മ​സ്ജി​ദ് അ​ൽ​സീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​കീ​ട്ട് 5.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ച​രി​ത്ര​പു​സ്‌​ത​ക പ​രി​ച​യം, പ്ര​സം​ഗ​ക്ക​ള​രി, ക്വി​സ് മ​ത്സ​രം, ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ദാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ‘മ​നു​ഷ്യ​രേ... നാം ​ഒ​ന്ന്, ന​മ്മു​ടെ ദൈ​വ​മൊ​ന്ന്’ പ്ര​മേ​യ​ത്തി​ലു​ള്ള ത്രൈ​മാ​സ കാ​മ്പ​യി​ന് അ​നു​ബ​ന്ധ​മാ​യി ഹു​ദാ സെ​ന്റ​ർ പ​ബ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗ​മാ​ണ് വി​ജ്ഞാ​ന​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. കു​വൈ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​സൗ​ക​ര്യ​മു​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ​ക്ക്: 97989499/ 66657387/ 96652669.

Tags:    
News Summary - Huda Center KNM Vinjanavedhi on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.