സു​ബൈ​ർ മു​സ്​​ലി​യാ​ർ, റ​ഫീ​ഖ്​ കൊ​ച്ച​ന്നൂ​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ട​ത്തി​രു​ത്തി

ഐ.സി.എഫ് ഫർവാനിയ സെൻട്രൽ ഭാരവാഹികൾ

കുവൈത്ത് സിറ്റി: ഐ.സി.എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സുബൈർ മുസ്‌ലിയാർ പെരുമ്പട്ട (പ്രസി.), റഫീഖ് കൊച്ചനൂർ (ജന. സെക്ര.), അബ്ദുൽ ഗഫൂർ എടത്തിരുത്തി (ഫിനാൻസ് സെക്ര.). മറ്റു ഭാരവാഹികൾ: പ്രസിഡൻറുമാർ - അബ്ദുൽ ബഷീർ കുന്ദമംഗലം (സംഘടന), മൂസ കാന്തപുരം (ദഅ ്വ), അഷ്‌റഫ് തത്താനത്ത് (അഡ്മിൻ, പി.ആർ), വി.വി. ഇബ്‌റാഹീം ഹാജി (വെൽഫെയർ), അബ്ദുൽ ശുകൂർ കൊല്ലം (മീഡിയ, പബ്ലിക്കേഷൻ), ജാഫർ മുസ്‌ലിയാർ വാണിമേൽ (എജുക്കേഷൻ). സെക്രട്ടറിമാർ - ഷൗക്കത്ത് പാലക്കാട് (സംഘടന), സലീം മാസ്റ്റർ കൊച്ചനൂർ (ദഅവ), ഷബീർ സാസ്‌കോ (അഡ്മിൻ, പി.ആർ), ഫൈസൽ പയ്യോളി (വെൽഫെയർ), നസീർ വയനാട് (മീഡിയ, പബ്ലിക്കേഷൻ), നിസാർ പറമ്പത്ത് (എജുക്കേഷൻ).

Tags:    
News Summary - ICF Farwaniya Central Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.