കേ​ര​ള ഇ​സ്​​ലാ​മി​ക് ഗ്രൂ​പ് അ​ബു​ഹ​ലീ​ഫ-​ഫ​ഹാ​ഹീ​ല്‍ എ​രി​യ ഇ​ഫ്‌​താ​ർ സ​മ്മേ​ള​ന​ത്തി​ൽ സ​ലീം മ​മ്പാ​ട്​ സം​സാ​രി​ക്കു​ന്നു

സ്നേഹസംഗമമായി ഇഫ്താർ

കെ.ഐ.ജി ഇഫ്‌താർ സമ്മേളനം

ഫ​ഹാ​ഹീ​ല്‍: നി​ര​ന്ത​രം വേ​ട്ട​യാ​ട​പ്പെ​ടു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​സ്‌​ലിം സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ ജീ​വി​ത​വി​ശു​ദ്ധി​കൊ​ണ്ടും സ​ഹ​ന​ശ​ക്തി​കൊ​ണ്ടും നേ​രി​ടാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ലീം മ​മ്പാ​ട് പ​റ​ഞ്ഞു. കേ​ര​ള ഇ​സ്​​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) അ​ബു​ഹ​ലീ​ഫ-​ഫ​ഹാ​ഹീ​ല്‍ ഏ​രി​യ​ക​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭൗ​തി​ക സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ മ​നു​ഷ്യ​നെ ദൈ​വ​വി​സ്‌​മൃ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്. ദൈ​വ​സ്‌​മ​ര​ണ വി​ശേ​ഷാ​ൽ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്രം വേ​ണ്ട​ത​ല്ല. ജീ​വി​ത​ത്തി​ലു​ട​നീ​ളം വി​ശ്വാ​സ​ത്തി​ന്‍റെ ചൈ​ത​ന്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മം​ഗ​ഫ് ന​ജാ​ത്ത് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സ​മ്മേ​ള​നം കെ.​ഐ.​ജി കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്​ പി.​ടി. ശ​രീ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഫ​ഹാ​ഹീ​ല്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ സാ​ബി​ഖ് യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​ജി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം അ​ബ്ദു​റ​സാ​ഖ് ന​ദ്‌​വി സം​സാ​രി​ച്ചു. കേ​ന്ദ്ര ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫി​റോ​സ്‌ ഹ​മീ​ദ്, സെ​ക്ര​ട്ട​റി എം.​കെ. ന​ജീ​ബ്, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ്​​ മ​ഹ​നാ​സ് മു​സ്ത​ഫ, സാ​ല്‍മി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​ ആ​സി​ഫ് ഖാ​ലി​ദ്, നി​യാ​സ് ഇ​സ്‌​ലാ​ഹി, പി.​പി. അ​ബ്‌​ദു​റ​സാ​ഖ്, സ​മീ​ര്‍ മു​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്‌​ദു​ൽ ഹാ​ദി ഖു​ര്‍ആ​ന്‍ പാ​രാ​യ​ണം ന​ട​ത്തി.

അ​ബൂ​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​ ബാ​സി​ത് പാ​ലാ​റ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ ന​സീം ന​ന്ദി​യും പ​റ​ഞ്ഞു. 

ഐ.എം.സി.സി കുവൈത്ത്​ ഇഫ്​താർ സംഗമം

കു​വൈ​ത്ത് സി​റ്റി: ഐ.​എം.​സി.​സി കു​വൈ​ത്ത്​ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഐ.​എ​ന്‍.​എ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ത്താ​ർ കു​ന്നി​ല്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ദ​ർ​ശം മു​റു​കെ​പ്പി​ടി​ച്ച് ഐ.​എം.​സി.​സി കു​വൈ​ത്ത് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മ​ധൂ​ർ പ​റ​ഞ്ഞു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ​രീ​ഫ് താ​മ​ര​ശ്ശേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന സാ​മൂ​ഹി​ക നേ​താ​ക്ക​ളാ​യ സ​ജി, ഹം​സ പ​യ്യ​ന്നൂ​ർ, ബി.​എ​സ്. പി​ള്ള, വി​നോ​ദ്​ വ​ലൂ​പ​റ​മ്പി​ൽ, അ​ഡ്വ. സു​ബി​ൻ അ​റ​യ്​​ക്ക​ൽ, തോ​മ​സ്​ മാ​ത്യൂ ക​ട​വി​ൽ, അ​നി​യ​ൻ​കു​ഞ്ഞ്​ പാ​പ്പ​ച്ച​ർ, ഖ​ലീ​ൽ അ​ടൂ​ർ, ഉ​മ്മ​ർ കൂ​ളി​യ​ങ്കാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സി​റാ​ജ് പാ​ല​ക്കി, കു​ഞ്ഞ​മ്മ​ദ് അ​തി​ഞ്ഞാ​ൽ, അ​ന്‍വ​ർ ത​ച്ച​മ്പൊ​യി​ല്‍, റി​യാ​സ് ത​ങ്ങ​ള്‍ കൊ​ടു​വ​ള്ളി, മു​ബാ​റ​ക്ക് കൂ​ളി​യ​ങ്കാ​ല്‍, ഇ​ല്യാ​സ് ചി​ത്താ​രി, സ​ഫാ​ദ് പ​ട​ന്ന, നൗ​ഫ​ല്‍ പു​ഞ്ചാ​ലി, നി​സാ​ർ കൊ​ടു​വ​ള്ളി, ശ​രീ​ഫ് പൂ​ച്ച​ക്കാ​ട്, നാ​സ​ർ, അ​ബ്ബാ​സ് ബേ​ക്ക​ല്‍, മു​നീ​ർ ബീ​രി​ച്ചേ​രി, ഇ​ല്യാ​സ് പൂ​ച്ച​ക്കാ​ട്, സ​ഗീ​ർ ബാ​ല​രാ​മ​പു​രം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഹ​മീ​ദ് മ​ധൂ​രി​നു​ള്ള പു​ര​സ്​​കാ​രം സ​ജി ജ​നാ​ർ​ദ​ന​ൻ കൈ​മാ​റി.

സൗ​ഹൃ​ദ വേ​ദി ഫ​ഹാ​ഹീ​ൽ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം

ഫ​ഹാ​ഹീ​ൽ: സൗ​ഹൃ​ദ വേ​ദി ഫ​ഹാ​ഹീ​ൽ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ബാ​ബു സ​ജി​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ സ​ഈ​ദ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. എ​ല്ലാ വി​ശ്വാ​സ​സം​ഹി​ത​ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന ആ​ത്മീ​യ​പാ​ര​മ്പ​ര്യം വ്ര​ത​ത്തി​നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​നി​യ​ൻ കു​ഞ്ഞ് പാ​പ്പ​ച്ച​ൻ, അ​ബു​ഹ​ലീ​ഫ സൗ​ഹൃ​ദ വേ​ദി പ്ര​സി​ഡ​ൻ​റ്​ ശ്രീ​ജി​ത്ത്‌, സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ്‌ അ​ബു യാ​സീ​ൻ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ഫൈ​സ​ൽ അ​ബ്ദു​ല്ല, എ​സ്.​എ.​പി. ശ​റ​ഫു​ദ്ദീ​ൻ, നി​യാ​സ് ഇ​സ്​​ലാ​ഹി, ഉ​സാ​മ അ​ബ്​​ദു​റ​സാ​ഖ്, സ​നോ​ജ് സു​ബൈ​ർ, എം.​കെ. ഗ​ഫൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ സാ​ബി​ക് യൂ​സു​ഫ്​ സ്വാ​ഗ​ത​വും സൗ​ഹൃ​ദ വേ​ദി ഫ​ഹാ​ഹീ​ൽ ക​ൺ​വീ​ന​ർ യൂ​നു​സ് ക​നോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar as a loving reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.