ഐ.​എം.​സി.​സി ക​ബ്ദി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഐ.​എം.​സി.​സി ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: ഐ.​എം.​സി.​സി കു​വൈ​ത്ത് ക​ബ്ദി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മം നാ​ഷ​ന​ൽ ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​നം ചെ​യ്തു. ഇ​സ്‍ലാ​മി​ന്റെ വി​ശാ​ല​മാ​യ സാ​ഹോ​ദ​ര്യ കാ​ഴ്ച​പ്പാ​ടും മ​നു​ഷ്യ സ്നേ​ഹ​വു​മാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ കൊ​ണ്ട് മു​ന്നോ​ട്ട് വെ​ക്കു​ന്ന​തെ​ന്ന് സ​ത്താ​ർ കു​ന്നി​ൽ പ​റ​ഞ്ഞു. ഐ.​എം.​സി.​സി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ്‌ ഹ​മീ​ദ് മ​ധൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ മു​നീ​ർ കു​ണി​യ, സി.​എ​ച്ച്. ഫൈ​സ​ൽ, അ​ബ്ദു​ള്ള ക​ട​വ​ത്ത്, ഫാ​യി​സ് ബേ​ക്ക​ൽ, ജ​ലീ​ൽ അ​രി​ക്കാ​ടി, സി​ദ്ധി​ഖ് ശ​ർ​ക്കി, അ​ൻ​സാ​ർ ഓ​ർ​ച്ച എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​നീ​ർ തൃ​ക്ക​രി​പ്പൂ​ർ സ്വാ​ഗ​ത​വും സ​ഫാ​ജ് പ​ട​ന്ന​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - IMCC Iftar with labours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.