ഒ​രു​മ കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം നാ​ഷ​ന​ൽ ലൈ​ഫ് ആ​ൻ​ഡ്​ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി സ​ദാ​ശി​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ഒ​രു​മ കു​വൈ​ത്ത്​ സി​റ്റി ഏ​രി​യ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം

കു​വൈ​ത്ത്​ സി​റ്റി: ഒ​രു​മ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി 2021 വ​ർ​ഷ​ത്തേ​ക്കു​ള്ള കു​വൈ​ത്ത്​ സി​ റ്റി ഏ​രി​യ​യു​ടെ അം​ഗ​ത്വ കാ​മ്പ​യി​ൻ നാ​ഷ​ന​ൽ ലൈ​ഫ് ആ​ൻ​ഡ്​ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി സ​ദാ​ശി​വ​ൻ നി​ർ​വ​ഹി​ച്ചു. നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ് സ്​​റ്റാ​ഫ് അം​ഗ​ങ്ങ​ളാ​യ ഉ​ദ​യ​കു​മാ​ർ, റി​ഥി​മ ധ​വാ​ൻ, അ​ഞ്ജ​ലി ര​ഞ്ജി​ത്ത്, ക​വി​ത രാ​ജ്, കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ഷാ​ഫി, കെ.​ഐ.​ജി കു​വൈ​ത്ത്​ സി​റ്റി പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് ദാ​റു​സ്സ​ലാം, ഒ​രു​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​ഫ്സ​ൽ, റി​ഷ്ദി​ൻ അ​മീ​ർ, ഹി​ദാ​യ​ത്തു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​നി സ​ദാ​ശി​വ​ൻ, പി.​ടി. ശാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക്​ നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ്​ വെ​ഹി​ക്കി​ൾ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ ന​ൽ​കും. ഒ​രു​മ പ്ര​വാ​സി സു​ര​ക്ഷാ പ​ദ്ധ​തി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് കെ.​ഐ.​ജി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.