മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ൽ അം​ഗ​ങ്ങ​ൾ

മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ​ക്ക് ‘മ​ഹ​നീ​യം മ​ല​യാ​ളം’ എ​ന്ന മാ​തൃ​ഭാ​ഷാ പ​ഠ​ന​ക്ക​ള​രി​യോ​ടെ തു​ട​ക്കം​കു​റി​ച്ചു. റ​വ. ജേ​ക്ക​ബ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​റി​ൻ ഏ​ബ്ര​ഹാം, ഡി​ജു ജോ​യി, ലി​നു സാ​മു​വ​ൽ, ആ​ൽ​ബി അ​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ഹ​നീ​യം മ​ല​യാ​ളം പ​ഠ​ന​ക്ക​ള​രി​ക്ക് ഡി​ജു ജോ​യി, റ​ജി ഈ​പ്പ​ൻ, വി​നോ​ദ് ശാ​മു​വ​ൽ, ജേ​ക്ക​ബ് കോ​ശി, സ​ന്ദീ​പ് ജോ​ൺ, ജി​നു കോ​ശി, റോ​യി ദാ​സ്, നോ​ബി​ൾ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Inauguration of Marthoma Youth Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.