Representational Image

ത​ട്ടി​പ്പ് കേ​സി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ പി​ടി​യി​ല്‍

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​ന്‍ പി​ടി​യി​ല്‍. മോ​ഷ​ണം, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി 38ഓ​ളം ക്രി​മി​ന​ല്‍ കേ​സി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ബാ​ഹ് അ​ൽ നാ​സ​ർ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​മ്പ​തു വ​ർ​ഷം മു​മ്പ് വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഇ​യാ​ള്‍ക്ക് പ​ത്തു ല​ക്ഷ​ത്തോ​ളം ദീ​നാ​ര്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ള്ള​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ പ്ര​തി​യെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി.

Tags:    
News Summary - Indian arrested in fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.