ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക് 12ന് ​തു​ട​ങ്ങു​ന്ന ഓ​പ​ൺ ഹൗ​സി​ന് രാ​വി​ലെ 11 മു​ത​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ഉ​ന്ന​ത എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും വി​വി​ധ​ പ്ര​ശ്ന​ങ്ങ​ൾ ഓ​പ​ൺ ഹൗ​സി​ൽ അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാം.

Tags:    
News Summary - Indian Embassy Open House today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.