ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഉം​റ സം​ഗ​മ​ത്തി​ൽ അ​മീ​ർ ശ​ബീ​ർ സ​ല​ഫി സം​സാ​രി​ക്കു​ന്നു

ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഉം​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഹ​ജ്ജ് ഉം​റ വി​ഭാ​ഗ​ത്തി​ന്റെ കീ​ഴി​ൽ ഉം​റ നി​ർ​വ​ഹി​ച്ചെ​ത്തി​യ​വ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖു​ർ​തു​ബ ഇ​ഹ്യാ ഉ​തു​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ സി.​പി.അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉം​റ നി​ർ​വ​ഹി​ച്ച​വ​ർ യാ​ത്ര അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ശു​ക്കൂ​ർ, സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ അ​സ്‌​ലം കാ​പ്പാ​ട്, അ​മീ​റു​മാ​രാ​യ ഷ​ബീ​ർ സ​ല​ഫി, അ​ബ്ദു​ൽ മ​ജീ​ദ് മ​ദ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹ​ജ്ജ് ഉം​റ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് സ്വാ​ഗ​ത​വും സെ​ന്റ​ർ ക്രിയേ​റ്റി​വി​റ്റി സെ​ക്ര​ട്ട​റി സ​മീ​ർ അ​ലി ഏ​ക​രൂ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Islahi Center Organized Umrah Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.