റെ​ഡ് ആ​രോ​സ് ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ൾ

റെ​ഡ് ആ​രോ​സ് ജ​ഴ്‌​സി പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: റെ​ഡ് ആ​രോ​സ് ക്രി​ക്ക​റ്റ് ക്ല​ബ്​ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജ​ഴ്‌​സി പ്ര​കാ​ശ​നം ഫ​ർ​വാ​നി​യ ത​ക്കാ​ര ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഹൈ​വ് സ്പോ​ർ​ട്സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടു ജ​ഴ്‌​സി​ക​ളി​ലാ​യാ​ണ് ടീം ​റെ​ഡ് ആ​രോ​സ് പു​തി​യ സീ​സ​ണി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഔ​ദ്യോ​ഗി​ക ജേ​ഴ്സി കൂ​ടാ​തെ കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മ​റ്റൊ​രു ജ​ഴ്‌​സി കൂ​ടി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യും പ്ര​തി​സ​ന്ധി​ക​ളി​ൽ ആ​വ​ശ്യ​മാ​യ മ​ന​സി​കാ​രോ​ഗ്യ സൂ​ച​ക​മാ​യും 'every shot matters, we shall overcome' എ​ന്ന്​ ജ​ഴ്​​സി​യി​ൽ ആ​ലേ​ഖ​നം ചെ​യ്​​തി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ ടീം ​മാ​നേ​ജ​ർ ശ്യാം ​പ്ര​സാ​ദ്, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ റി​ബി​ൻ പൗ​ലോ​സ്, ട്ര​ഷ​റ​ർ അ​നീ​ഷ് സ്ക​റി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.