അ​ബ്ദു​ൽ നി​സാ​ർ, അ​ൻ​സാ​രി ക​ട​യ്ക്ക​ൽ, അ​ര​വി​ന്ദ് കൃ​ഷ്ണ​ൻ​കു​ട്ടി, സ​ജി​ൻ മു​ര​ളി

ക​ല കു​വൈ​ത്ത് സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ മേ​ഖ​ല സ​മ്മേ​ള​നം

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ-​ക​ല കു​വൈ​ത്ത് സാ​ൽ​മി​യ മേ​ഖ​ല സ​മ്മേ​ള​നം ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ മു​ൻ ഭാ​ര​വാ​ഹി സു​ഗ​ത​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്റ് രാ​ജു ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്ദു​ൽ നി​സാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി അ​ൻ​സാ​രി ക​ട​യ്ക്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട്, ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി ബി​ജോ​യ്‌, വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, അ​ബു​ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് നാ​നി സ്വാ​ഗ​ത​വും പു​തി​യ സെ​ക്ര​ട്ട​റി അ​ൻ​സാ​രി ക​ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി അ​ബ്ദു​ൽ നി​സാ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി അ​ൻ​സാ​രി ക​ട​യ്ക്ക​ലി​നെ​യും 15 അം​ഗ മേ​ഖ​ല എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

ഫ​ഹാ​ഹീ​ൽ മേ​ഖ​ല സ​മ്മേ​ള​നം മു​ൻ ഭാ​ര​വാ​ഹി ടി.​വി. ഹി​ക്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് സെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. രം​ഗ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി തോ​മ​സ് സെ​ൽ​വ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​ആ​ർ. സു​ധാ​ക​ര​ൻ സ്വാ​ഗ​ത​വും പു​തി​യ സെ​ക്ര​ട്ട​റി സ​ജി​ൻ മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു.

മേ​ഖ​ല പു​തി​യ പ്ര​സി​ഡ​ന്റാ​യി അ​ര​വി​ന്ദ് കൃ​ഷ്ണ​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി​യാ​യി സ​ജി​ൻ മു​ര​ളി എ​ന്നി​വ​രെ​യും 15 അം​ഗ മേ​ഖ​ല എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Kala Kuwait Salmiya, Fahaheel Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.