ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി പു​തു​വ​ത്സ​ര ദി​ന കി​റ്റ് വി​ത​ര​ണ​ത്തി​ൽ അം​ഗ​ങ്ങ​ൾ

ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി പു​തു​വ​ത്സ​ര ദി​ന കി​റ്റ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി കു​വൈ​ത്ത് ക​മ്മി​റ്റി സാ​മൂ​ഹി​ക സേ​വ​ന ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​തു​വ​ത്സ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും പു​തു​വ​ത്സ​ര സ​മ്മാ​ന​വും ഉ​ൾ​പ്പ​ടു​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​എ​ൻ.​സി.​പി നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാം ​ഉ​ട​മ ഖാ​ലി​ദ് സാ​ദ് താ​ഹി​ർ അ​ൽ​ദ​മാ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഒ.​എ​ൻ.​സി.​പി വൈ​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി മി​റാ​ൻ​ഡ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മ​സ​ർ ആ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി (പ്രോ​ഗ്രാം) ര​തീ​ഷ് വ​ർ​ക്ക​ല സ്വാ​ഗ​ത​വും അ​ബ്ദു​ൽ അ​സീ​സ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Overseas NCP New Year Day Kit Delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.