കെ.​ഇ.​എ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ സം​സാ​രി​ക്കു​ന്നു

കെ.​ഇ.​എ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) ഫ​ഹ​ഹീ​ൽ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. അ​ബ്ദു​ൽ റ​ഹ്മാ​ൻ ഫൈ​സി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഏ​രി​യ പ്ര​സി​ഡ​ന്റ്‌ അ​ഷ്‌​റ​ഫ്‌ കൂ​ച്ചാ​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഫൈ​സി, കെ.​ഇ.​എ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഹ​നീ​ഫ് പാ​ലാ​യി എ​ന്നി​വ​രെ കെ.​ഇ.​എ ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ, കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധു​ർ, ഏ​രി​യ പ്ര​സി​ഡ​ന്റ്‌ അ​ഷ്‌​റ​ഫ്‌ കൂ​ച്ചാ​ണം എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ധീ​ർ മ​ടി​ക്കൈ സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ ടി.​വി. ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KEA Organized Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.