കെ.​ഐ.​സി ഈ​ദ് സം​ഗ​മം ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക്‌ കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പി.​കെ.​എം. കു​ട്ടി ഫൈ​സി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. ഇ​സ്‍ലാ​മി​ക്‌ കൗ​ൺ​സി​ൽ ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ്‌ ഇ​ല്യാ​സ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​സി മു​ൻ ചെ​യ​ർ​മാ​ൻ ഹം​സ ബാ​ഖ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌ മു​സ്ത​ഫ ദാ​രി​മി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. വി​വി​ധ മേ​ഖ​ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് അ​മീ​ൻ മൗ​ല​വി ഫ​ഹാ​ഹീ​ൽ, അ​ബ്ദു​റ​സാ​ഖ് ദാ​രി​മി അ​ബ്ബാ​സി​യ, അ​ഷ്‌​റ​ഫ്‌ അ​ൻ​വ​രി ഫ​ർ​വാ​നി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹു​സൈ​ൻ ആ​രാ​മ്പ്ര, ടി.​കെ. മു​നീ​ർ, ശി​ഹാ​ബ് കോ​ഡൂ​ർ, നൂ​റു​ദ്ദീ​ൻ മൗ​ല​വി, നി​ഷാ​ദ് യ​മാ​നി, അ​ബ്ദു​ൽ​ഖാ​ദ​ർ ചെ​ർ​ക്ക​ള, റി​യാ​സ്, ഹു​സൈ​ൻ, മു​നീ​ർ, ജി​ഷാ​ദ്, ശി​ഹാ​ബ് എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ ക​രീം ഫൈ​സി സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി. സൈ​നു​ൽ ആ​ബി​ദീ​ൻ ഫൈ​സി സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഹ​കീം മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIC eid meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.