കെ.​ഐ.​സി അ​ബ്ബാ​സി​യ മേ​ഖ​ല മെ​ംബ​ർ​ഷി​പ് കാ​മ്പ​യി​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​ഐ.​സി മെ​ംബ​ർ​ഷി​പ് കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി:'​പൈ​തൃ​ക പാ​ത​യി​ൽ പ​ത​റാ​തെ' എ​ന്ന പേ​രി​ൽ കെ.​ഐ.​സി അ​ബ്ബാ​സി​യ മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ അ​ബ്ബാ​സി​യ ഇ​ന്റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ൽ ന​ട​ന്നു. മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ംബ​ർ​ഷി​പ് കാ​മ്പ​യി​ൻ പ്ര​മേ​യ വി​ശ​ദീ​ക​ര​ണം കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി നി​ർ​വ​ഹി​ച്ചു. അ​ബ്ബാ​സി​യ മേ​ഖ​ല മെം​ബ​ർ​ഷി​പ് ഉ​ദ്ഘാ​ട​നം അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പു​തി​യ മെ​ംബ​ർ​ഷി​പ് മു​ഹ​മ്മ​ദ്‌ റാ​ഷി​ദ് ത​ങ്ങ​ൾ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​യ്യം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ യൂ​സു​ഫ് ഫ​റോ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIC Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.