കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ കു​ടും​ബ സം​ഗ​മം കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ കു​ടും​ബ സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ക​ബ​ദി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ.​ഐ.​ജി കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖ​ലീ​ൽ റ​ഹ്‌​മാ​ൻ ക്ലാ​സെ​ടു​ത്തു. ശാ​രീ​രി​ക-​മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​വ​ശ്യ​മാ​യ ഹെ​ൽ​ത്ത് ടി​പ്സ് സെ​ഷ​ന് കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​നാ സ​മി​തി അം​ഗം കെ.​വി. ഫൈ​സ​ൽ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തി​യ ഗെ​യി​മു​ക​ൾ ലാ​യി​ക് അ​ഹ​മ്മ​ദ് നി​യ​ന്ത്രി​ച്ചു. സി​ജി​ൽ ഖാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പാ​ട്ടു​പെ​ട്ടി, റാ​ഹി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്കി​റ്റ് എ​ന്നി​വ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി.

ഫി​റോ​സ് ഹ​മീ​ദ്, സി.​പി. നൈ​സാം, എം.​എ. മ​നാ​ഫ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ന​ജീ​ബ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​വാ​ദ് ഖി​റാ​അ​ത്ത്​ ന​ട​ത്തി. കെ.​ഐ.​ജി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി​യു​ടെ ഉ​ദ്​​ബോ​ധ​ന പ്രാ​ർ​ഥ​ന​യോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു. വി​ജ്ഞാ​ന​വും വി​നോ​ദ​വും ചേ​ർ​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി​ക്ക് ക​ൺ​വീ​ന​ർ അ​ബ്ദു​ൽ വാ​ഹി​ദ് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KIG farwaniya area family meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.