കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ഫ​ർ​വാ​നി​യ ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ‘വെ​ളി​ച്ച​മാ​ണ്

തി​രു​ദൂ​ത​ർ’ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി

ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​രി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

കെ.ഐ.ജി ഫർവാനിയ ഏരിയ ‘വെളിച്ചമാണ് തിരുദൂതർ’ പ്രഭാഷണം ഇന്ന്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ഫ​ർ​വാ​നി​യ ഏ​രി​യ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ‘​വെ​ളി​ച്ച​മാ​ണ് തി​രു​ദൂ​ത​ർ’ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കും. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. കെ.​ഐ.​ജി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് പി.​ടി. മു​ഹ​മ്മ​ദ് ശ​രീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ പ​രി​പാ​ടി​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97955685ൽ ​ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - KIG Farwaniya Area 'Velichaman Thirudoothar' Speech today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.