കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ സാ​ൽ​മി​യ ഗാ​ർ​ഡ​നി​ൽ ന​ട​ത്തി​യ ഈ​ദ് സം​ഗ​മം 

കെ.ഐ.ജി സാൽമിയ ഏരിയ ഈദ് സംഗമം

സാൽമിയ: കേരള ഇസ്‍ലാമിക് ഗ്രൂപ് സാൽമിയ ഏരിയ ഈദ് സംഗമം നടത്തി.

സാൽമിയ ഗാർഡനിൽ നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡന്റ്‌ ആസിഫ് വി. ഖാലിദ്, മുഹമ്മദ്‌ ഷിബിലി എന്നിവർ സംസാരിച്ചു. അബ്ദുൽ ഷുക്കൂർ വണ്ടൂർ, ദിൽഷാദ്, സിറാജ് അബൂബക്കർ, മുനീർ താഹ പറക്കാട്ടിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - KIG Salmiya Area Eid Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.