കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സ്റ്റേ​റ്റ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ മാ​വി​ലാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കാ​സ​ർ​കോ​ട് ലോ​ക​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കെ.​എം.​സി.​സി സ്റ്റേ​റ്റ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് അ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാം ക​ള​നാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം സി.​സി ട്ര​ഷ​റ​ർ ഹാ​രി​സ് വെ​ളി​യോ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ വ​യ​നാ​ട്, ഡോ. ​മു​ഹ​മ്മ​ദ​ലി, ഫാ​റു​ഖ് തെ​ക്കെ​ക്കാ​ട്, ബ​ഷീ​ർ മു​ന്നി​പ്പാ​ടി, അ​സി​സ് ത​ള​ങ്ക​ര, ഖാ​ദ​ർ കൈ​താ​ക്കാ​ട്, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​ക്കിം അ​ഹ്സ​നി ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ബ്ദു​ല്ല ക​ട​വ​ത്ത്, മു​ത്ത​ലീ​ബ് തെ​ക്കെ​ക്കാ​ട്, നി​സാ​ർ മ​യ്യ​ള എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റ​ഫീ​ക്ക് ഒ​ള​വ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Kasarkod District Committee Election Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.