റാ​ഫി ആ​ലി​ക്ക​ൽ (പ്ര​സി.), സാ​ദി​ഖ് തി​രൂ​ർ​ക്കാ​ട് (ജ​ന. സെ​ക്ര.),

മ​ഷ്ഹൂ​ദ് മ​ണ്ണും​കു​ളം (ട്ര​ഷ.)

കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്‌ കെ.​എം.​സി.​സി ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന​ക്കു തു​ട​ക്കം. മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ങ്ക​ട ആ​ദ്യ മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​യി രൂ​പ​വ​ത്ക​രി​ച്ചു. റാ​ഫി ആ​ലി​ക്ക​ൽ (പ്ര​സി.), സാ​ദി​ഖ് തി​രൂ​ർ​ക്കാ​ട് (ജ​ന. സെ​ക്ര.), മ​ഷ്ഹൂ​ദ് മ​ണ്ണും​കു​ളം (ട്ര​ഷ.), മൊ​യ്‌​ദു വേ​ങ്ങ​ശ്ശേ​രി, മു​സ്ത​ഫ ച​ട്ടി​പ്പ​റ​മ്പ്, സ​ലാം തി​രൂ​ർ​ക്കാ​ട്, യൂ​നു​സ് പു​ലാ​വ​ഴി (വൈ. ​പ്ര​സി.), സ​മ​ദ് കാ​ള​വ്, ഗ​ഫൂ​ർ കാ​ച്ചി​നി​ക്കാ​ട്, സി​റാ​ജ് ച​ട്ടി​പ്പ​റ​മ്പ്, ഷൗ​ക്ക​ത്ത് ആ​റ്റ​ത്തൊ​ടി (സെ​ക്ര.) എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ അ​യ്യൂ​ബ്‌ പു​തു​പ്പ​റ​മ്പ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു. ഇ​ല്യാ​സ്‌ വെ​ന്നി​യൂ​ർ നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.

Tags:    
News Summary - KMCC Mangada Mandalam Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.