കെ.​എം.​സി.​സി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ യോ​ഗം പ്ര​സി​ഡ​ന്റ്‌ നാ​സ​ർ

അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഫ​ല​സ്‌​തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സു​ഹൈ​ൽ നെ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​റ്റ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് എം.​ആ​ർ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ കൈ​ത​പ്പൊ​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ഫ​ർ ത​റോ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Palestine Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.