കെ.​എം.​ആ​ർ.​എം പേ​ൾ ജൂ​ബി​ലി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​ആ​ർ.​എം പേ​ൾ ജൂ​ബി​ലി പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം പേ​ൾ ജൂ​ബി​ലി ക​ർ​മ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും ഫെ​ബ്രു​വ​രി 29 ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം 6.15 മു​ത​ൽ കു​വൈ​ത്ത് സി​റ്റി ഹോ​ളി ഫാ​മി​ലി കോ-​ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ ഹോ​ളി ഫാ​മി​ലി ഹാ​ളി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​ക​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കെ. ​ജോ​ണി​ൽ​നി​ന്ന് ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് റൈ​റ്റ് റ​വ. ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പാ സ്വീ​ക​രി​ച്ചു പ്ര​സി​ഡ​ന്റ് ബാ​ബു​ജി ബ​ത്തേ​രി​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

സ​മ​ർ​പ്പ​ണം ക​ൺ​വീ​ന​ർ ജോ​സ​ഫ് കെ ​ഡാ​നി​യേ​ൽ, ട്ര​ഷ​റ​ർ റാ​ണ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ തോ​മ​സ് ജോ​ൺ, വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി മാ​ത്യു കോ​ശി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMRM Pearl Jubilee Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.