കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം അംഗത്വ വിത​രണോദ്ഘാടനം പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യു,

ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ശ​ശി​കു​മാ​റി​ന് അം​ഗ​ത്വം ന​ൽ​കി നിർവഹിക്കുന്നു

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം അം​ഗ​ത്വ​വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം അം​ഗ​ത്വ​വി​ത​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യു, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ശ​ശി​കു​മാ​റി​ന് അം​ഗ​ത്വം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ബി​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ​ൻ സ​ദാ​ശി​വ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ബൈ​ജു മി​ഥു​നം, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ ര​ൻ​ജ​ന ബി​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ ടി​റ്റോ ജോ​ർ​ജ് സ്വാ​ഗ​ത​വും സം​ഗീ​ത് സു​ഗ​ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫോ​ൺ: 97840957/66471577/66461684/66 409969. 

Tags:    
News Summary - Kollam District Pravasi Samaj Membership Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.