ഹീരാലാൽ

കോഴിക്കോട്​ സ്വദേശി കുവൈത്തിൽ ​കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: കോഴിക്കോട്​ സ്വദേശി കുവൈത്തിൽ ​കോവിഡ്​ ബാധിച്ച്​ മരിച്ചു. കോഴിക്കോട്​ കുണ്ടുപറമ്പ്​ സ്വദേശി പറമ്പത്ത്​ ഹീരാലാൽ നമ്പയിൽ (58) ആണ്​ മരിച്ചത്​.

പിതാവ്​: പരേതനായ ചന്തുക്കുട്ടി. മാതാവ്​: മൈഥിലി പൊറ്റങ്ങാടി. സഹോദരങ്ങൾ: ഹരീന്ദ്രനാഥ്​, അജിത.

ഇദ്ദേഹ​ത്തി​െൻറ കൂടെ താമസിച്ചിരുന്ന മഞ്​ജിത്ത്​ ലോകനാഥൻ രണ്ടാഴ്​ച മുമ്പ്​ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ഹവല്ലിയിലായിരുന്നു താമസം.

Tags:    
News Summary - Kozhikode native dies of covid in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.