സാ​ഹി​ത്യ ന​ഗ​ര​ത്തി​ന് കെ.​കെ.​എം.​എ ആ​ശം​സ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ടി​ന് യു​നെ​സ്കോ​യു​ടെ `സാ​ഹി​ത്യ​ന​ഗ​രം' പ​ദ​വി ല​ഭി​ച്ച​തി​ൽ കോ​ഴി​ക്കോ​ടു​കാ​രോ​ടൊ​പ്പം അ​ഭി​മാ​നി​ക്കു​ന്ന​താ​യി കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു . മ​ല​യാ​ള​ത്തി​ലെ ത​ല​യെ​ടു​പ്പു​ള്ള സാ​ഹി​ത്യ​കാ​ര​ന്മാ​ർ ജീ​വി​ച്ച കോ​ഴി​ക്കോ​ട് സാ​ഹി​ത്യ ന​ഗ​ര​മാ​യി മാ​റി​യ​തി​ൽ ആ​ശം​സ​ക​ളും അ​നു​മോ​ദ​ന​ങ്ങ​ളും നേ​രു​ന്ന​താ​യും കെ.​കെ.​എം.​എ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Kozhikode UNESCO 'City of Literature'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.