കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ഉ​സ്താ​ദ് ശം​സു​ദ്ദീ​ന്‍ ഫൈ​സി ബ​ഷീ​ര്‍ സാ​ഹി​ബി​നു​ള്ള മൊ​മ​േ​ൻ​റാ കൈ​മാ​റു​ന്നു

കെ.പി. അബ്​ദുൽ ബഷീറിന്​ യാത്രയയപ്പ്​ നൽകി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ഫ​ഹാ​ഹീ​ൽ ദാ​റു ത​അ്​​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ മാ​നേ​ജി​ങ്​ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​ബ്​​ദു​ൽ ബ​ഷീ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

മ​ദ്റ​സ ക​മ്മി​റ്റി​യും സ്​​റ്റാ​ഫ് കൗ​ൺ​സി​ലും ചേ​ർ​ന്ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ കു​വൈ​ത്ത് ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റും മ​ദ്റ​സ പ്രി​ന്‍സി​പ്പ​ലു​മാ​യ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ന്‍ ഫൈ​സി എ​ട​യാ​റ്റൂ​ര്‍ ഉ​ദ്​​ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഇ​സ്മാ​ഈ​ല്‍ ഹു​ദ​വി, മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്​​ദു​ന്നാ​സ​ര്‍ കോ​ഡൂ​ര്‍, ശി​ഹാ​ബ് മാ​സ്​​റ്റ​ര്‍ നീ​ല​ഗി​രി, അ​മീ​ന്‍ മൗ​ല​വി, ഫൈ​സ​ല്‍ ചാ​നേ​ത്ത്, അ​ബ്​​ദു​സ്സ​ലാം മു​സ്​​ലി​യാ​ര്‍, അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ഫൈ​സി, അ​ബ്​​ദു​ല്‍ റ​ഷീ​ദ്, ഹു​സൈ​ന്‍ ദാ​രി​മി, നാ​സ​ര്‍ കാ​പ്പാ​ട്, റ​ഷീ​ദ് പ​യ​ന്തോ​ങ്ങ്​ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ശം​സു​ദ്ദീ​ന്‍ ഫൈ​സി മൊ​മ​േ​ൻ​റാ കൈ​മാ​റി. അ​ബ്​​ദു​സ്സ​ലാം പെ​രു​വ​ള്ളൂ​ര്‍ സ്വാ​ഗ​ത​വും ടി.​വി. ഫൈ​സ​ല്‍ കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.