കെ.​ടി .എം.​സി.​സി വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കെ.​ടി.​എം.​സി.​സി വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം.​സി.​സി) വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ഫ്ല​യ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് വി​നോ​ദ് കു​ര്യ​ൻ എ​ൻ.​ഇ.​സി.​കെ സെ​ക്ര​ട്ട​റി റോ​യ് കെ.​യോ​ഹ​ന്നാ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​യി വൈ​കീ​ട്ട് എ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ.​ഇ.​സി.​കെ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലു​മാ​യാ​ണ് പ​രി​പാ​ടി.

വേ​ദ പ​ണ്ഡി​ത​നാ​യ ഇ​വാ. സാം ​മ​ല്ല​പ്പ​ള്ളി ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും. ഡോ.​ബ്ലെ​സ്സ​ൺ മേ​മ​ന ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കെ.​ടി.​എം.​സി.​സി ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വെ​ൻ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റോ​യി കെ.​യോ​ഹ​ന്നാ​ൻ (എ​ൻ.​ഇ.​സി.​കെ സെ​ക്ര​ട്ട​റി), വി​നോ​ദ് കു​ര്യ​ൻ (പ്ര​സി​ഡ​ന്റ്), ഷി​ജോ തോ​മ​സ് (സെ​ക്ര​ട്ട​റി), ജീ​സ് ജോ​ർ​ജ് (ട്ര​ഷ​റ​ർ), സ​ജു വാ​ഴ​യി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.

Tags:    
News Summary - KTMCC Annual Convention Flyer Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.