വേണ്ടിവന്നാൽ പൂർണ നിരോധനാജ്​ഞ -കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത്​ സിറ്റി: വൈറസ്​ വ്യാപനം തടയാൻ വേണ്ടിവന്നാൽ പൂർണ നിരോധനാജ്​ഞ ഏർപ്പെടുത്തുമെന്ന്​ ആരോഗ്യ മന്ത്രാല യം വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

അതേസമയം, ആ നിലയിലേക്ക്​ കാര്യങ്ങൾ എത്തില്ലെന്ന്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ദിവസവും വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ നാല്​ മണി വരെയാണ്​ നിരോധനാജ്​ഞയുള്ളത്​.

Tags:    
News Summary - Kuwait Health Ministry-Kuwait-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.