കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെൻറ​ർ ‘വി​ശ്വാ​സം, സം​സ്ക​ര​ണം, സ​മാ​ധാ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച.റി​ഗ​യ് ഔ​ഖാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​സ്ഡം ഇ​സ്ലാ​മി​ക്ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​സി. മു​ഹ​മ്മ​ദ് ന​ജീ​ബ് കാ​മ്പ​യി​ൻ പ്ര​മേ​യ വി​ശ​ദീ​ക​ര​ണം നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kuwait Kerala Islahi Center Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.