കു​വൈ​ത്ത് കെ.​എം.​സി.​സി

കു​വൈ​ത്ത് സി​റ്റി: സീ​താ​റാം​ യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മ​തേ​ത​ര രാ​ഷ്ട്രീ​യ​ത്തെ മു​റു​കെ​പ്പി​ടി​ച്ച ക​റ ക​ള​ഞ്ഞ ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു യെ​ച്ചൂ​രി. വ​ർ​ഗീ​യ ഫാ​ഷി​സത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​ൻ നി​ര​യി​ൽ നി​ന്ന നേ​താ​വാ​യി​രു​ന്നു. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ​െയ​ച്ചൂ​രി​യു​ടെ നി​ര്യാ​ണം വ​ലി​യ വി​ട​വാ​ണ് സൃ​ഷ്ടി​ക്കു​ക.

കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Kuwait KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.