ഗാ​ന്ധി സ്മൃ​തി അം​ഗ​ങ്ങ​ൾ മ​ഹാ​ത്മാ​ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ൽ

മ​ഹാ​ത്മാ ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു


കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി സ്മൃ​തി കു​വൈ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ​ ഗാ​ന്ധി​യു​ടെ 76ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം​ആ​ച​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് പ്ര​ചോ​ദ് ഉ​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്നേ​ഹ​ത്തി​നും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട മ​ഹാ​ത്മാ​വി​ന്റെ ജീ​വി​തം സ​ത്യ​ത്തി​ലും അ​ഹിം​സ​യി​ലും അ​ധി​ഷ്ഠി​ത​മാ​യി​രു​ന്നു. അ​ത് ലോ​ക​ത്തി​ന് എ​ന്നും മാ​തൃ​ക​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പ്ര​ജോ​ദ് ഉ​ണ്ണി പ​റ​ഞ്ഞു.

റെ​ജി സെ​ബാ​സ്റ്റ്യ​ൻ,റൊ​മാ​ന​സ് പെ​യ്റ്റ​ൻ, ജോ​ബി തോ​മ​സ്, രാ​ജീ​വ് തോ​മ​സ്, സ​ജി​ൽ, ആ​ൻ​റ​ണി പൈ​ലി,ഷി​ജോ പൈ​ലി,പോ​ളി അ​ഗ​സ്റ്റി​ൻ,വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ബാ പെ​യ്റ്റ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഖി​ലേ​ഷ് മാ​ലൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Mahatma Gandhi Blood Testimony The day was observed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.